Menú Cerrar

2021 -5-4 – സിലോ – ദുരിതങ്ങളുടെ സുഖപ്പെടുത്തൽ

വ്യക്തിയിലെ ആന്തരീക അക്രമം അയാളിൽ മാത്രം ഒതുങ്ങി നിൽക്കുകയില്ല ആവ്യക്തിയുടെ മനസ്സിലുള്ള രോഗം പോലെ അയാൾക്ക് ചുറ്റുമുള്ള ലോകത്ത് അത് സ്വാധീനിക്കും അത് അവരിലും പ്രവര്ഴത്തിക്കും ഞാൻ അക്രമത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അത് ആയുധങ്ങൾകൊണ്ടുള്ള യുദ്ധത്തെക്കുറിച്ചുമാത്രമാണെന്ന്…