Menú Cerrar

2021 -5-4 – സിലോ – ദുരിതങ്ങളുടെ സുഖപ്പെടുത്തൽ

വ്യക്തിയിലെ ആന്തരീക അക്രമം അയാളിൽ മാത്രം ഒതുങ്ങി നിൽക്കുകയില്ല ആവ്യക്തിയുടെ മനസ്സിലുള്ള രോഗം പോലെ അയാൾക്ക് ചുറ്റുമുള്ള ലോകത്ത് അത് സ്വാധീനിക്കും അത് അവരിലും പ്രവര്ഴത്തിക്കും ഞാൻ അക്രമത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അത് ആയുധങ്ങൾകൊണ്ടുള്ള യുദ്ധത്തെക്കുറിച്ചുമാത്രമാണെന്ന് ചിന്തിക്കരുത് അത് ഭൌതീക അക്രമത്തിൻെറ ഒരു രൂപം മാത്രമാണ് ഇവിടെ സാമ്പത്തീക അക്രമങ്ങൾ കൂടിയുണ്ട് സാമ്പത്തീക അക്രമം വഴിയാണ് നിങ്ങൾ മറ്റുള്ളവരെ ചൂഷണം ചെയ്യുന്നത് മറ്റൊരാളുടെ വസ്തുക്കൾ മോഷ്ടിക്കുകയാണെങ്കിൽ നിങ്ങൾ സാമ്പത്തീക അക്രമം നടത്തുന്നു മറ്റുള്ളവരുടെ സഹോദരനോ സഹോദരിയോ അല്ലാതിരിക്കുകയും അവരുടെ സഹായം കൊണ്ട് അന്നം തേടുകയും ചെയ്യുന്നതും സാമ്പത്തീക അക്രമമാണ് വര്ഴഗ്ഗ പരമായ അക്രമങ്ങൾ ലോകത്തുണ്ട് നിങ്ങളുടെ വര്ഴഗ്ഗത്തിൽപ്പെട്ടതല്ലാത്ത ഒരാളെ ശിക്ഷിക്കുമ്പോൾ നിങ്ങൾ അക്രമണകാരി ആകില്ല എന്ന് കരുതാമോ കാരണം ആ വ്യക്തി നിങ്ങളുടെ സ്വന്തം വര്ഴഗ്ഗത്തിൽപ്പെട്ട ഒരാളല്ലെങ്കിൽ നിങ്ങൾ അക്രമം നടത്തുകയില്ല എന്ന് കരുതുന്നുണ്ടോ നിങ്ങളുടെ വര്ഴഗ്ഗത്തിലല്ലാത്ത ഒരു വ്യക്തി നിങ്ങളെ അപകീര്ഴത്തിപ്പെടുത്തുകയാണെങ്കിൽ മതപരമായ ക്രമങ്ങളും ലോകത്തുണ്ട് നിങ്ങൾ നിങ്ങളുടെ മത വിശ്വാസം പങ്കുവെക്കാത്ത വ്യക്തികളോട് സഹകരിക്കാതിരിക്കുമ്പോൾ നിങ്ങൾ അക്രമണം നടത്തുകയില്ല എന്ന് ചിന്തിക്കുന്നുണ്ടോ വെറുപ്പിൻെറ വാക്കുകൾ ഉപയോഗിക്കുമ്പോഴും മറ്റുള്ളവര്ഴക്കു ചുറ്റും മതിലുകൾ പണിയുമ്പോഴും അവരെ ഒറ്റപ്പെടുത്തുമ്പോഴും . അവരെയും അവരുടെ ബന്ധുക്കളേയും വേര്ഴതിരിക്കുമ്പോഴും അതെല്ലാം അക്രമമല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ സങ്കുചിത ധാര്ഴമീകബോധം അടിച്ചേല്പിക്കുന്ന അക്രമത്തിൻെറ മറ്റ് രൂപങ്ങളുമുണ്ട് നിങ്ങളുടെ ജീവിതരീതി മറ്റുള്ളവരിൽ അടിച്ചേല്പിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു നിങ്ങളുടെ തൊഴിൽ മറ്റുള്ളവരിൽ അടിച്ചേല്പിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു നിങ്ങൾ പിൻതുടരേണ്ട മാതൃകയാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത് നിങ്ങൾ ഇഷ്ടപ്പെടുന്ന ജീവിതരീതി മറ്റുള്ളവരിൽ അടിച്ചേല്പിക്കാമെന്ന് ആരു പറഞ്ഞു നിങ്ങളുടെ ജീവിതരീതി ഒരു മാതൃകയാക്കുന്നതെന്താണ്, ഇതെല്ലാം മറ്റൊരു രൂപത്തിലുള്ള അക്രമങ്ങളാണ് ആന്തരീക ധ്യാനത്തിനും , ആന്തരീക വിശ്വാസത്തിനും മാത്രമേ നിങ്ങളിലുള്ള അക്രമത്തെ അവസാനിപ്പിക്കുവാൻ സാധിക്കൂ നിങ്ങളിലും ,മറ്റുള്ളവരിലും , നിങ്ങളുടെ ചുറ്റുമുള്ളവരിലുള്ള അക്രമത്തെയും അവസാനിപ്പിക്കുവാൻ സാധിക്കൂ മറ്റെല്ലാവഴികളും തെറ്റാണ് അവയൊന്നും അക്രമങ്ങളെ ഒഴിവാക്കാൻ പര്യാപ്തമല്ല അക്രമങ്ങൾ അവസാനിപ്പിക്കാൻമാര്ഴഗ്ഗമില്ലാതെ ഈ ലോകം വീര്ഴപ്പുമുട്ടുകയാണ് തെറ്റായ വാതിലുകൾ തെരഞ്ഞെടുക്കരുത് അക്രമത്തിനു വേണ്ടിയുള്ള ഭ്രാന്തമായ ആവശ്യത്തെ പരിഹരിക്കുന്നതിന് സാദ്ധ്യമായ ഒരു രാഷ്ട്രീയവും ഇവിടെ ഇല്ല ഈ ഭൂമിയിലെ അക്രമത്തെ ഇല്ലാതാക്കാൻ സാധിക്കുന്ന ഒരു രാഷ്ട്രീയ പാര്ഴട്ടിയോ പ്രസ്ഥാനമോ ഇവിടെ ഇല്ല ലോകത്തിലെ അക്രമങ്ങൾ ഇല്ലായ്മചെയ്യാമെന്ന് വാഗ്ദാനം നല്കുന്ന തെറ്റായ മാര്ഴഗ്ഗങ്ങൾ തെരഞ്ഞെടുക്കരുത് ലോകത്തെല്ലായിടത്തേയും യുവജനങ്ങൾ അക്രമങ്ങളിൽനിന്നും ദുരിതങ്ങളിൽനിന്നും മോചനത്തിനായി തെറ്റായ മാര്ഴഗ്ഗങ്ങൾ സ്വീകരിക്കുകയാണ് മയക്കുമരുന്ന് ഒരു പരിഹാരമായി അവര്ഴ കാണുന്നു അക്രമങ്ങൾ ഇല്ലായ്മചെയ്യാൻ തെറ്റായ വഴികൾ സ്വീകരിക്കരുത് എൻെറ സഹോദരീ സഹോദരൻമാരെ ,ലളിതമായ ഈ നിര്ഴദ്ദേശങ്ങൾ ഈ കല്ലിനേക്കാളും ഈ മഞ്ഞിനേക്കാളും നിങ്ങളെ അനുഗ്രഹിക്കുന്ന സൂര്യപ്രകാശത്തെക്കാളും ലളിതമായ നിര്ഴദ്ദേശങ്ങൾ അനുസരിക്കുക നിങ്ങളിൽ ശാന്തിയുണ്ടാവട്ടെ അത് മറ്റുള്ളവര്ഴക്കും ലഭ്യമാവട്ടെ സഹോദരീ സഹോദരൻമാരെ ചരിത്രത്തിൽ നോക്കുകയാണെങ്കിൽ ദുരിത മുഖമുള്ള മനുഷ്യനെ നിങ്ങൾക്ക് കാണാൻ സാധിക്കും ഓര്ഴക്കുക നിങ്ങൾപോലും നോക്കുന്നത് ആ ദുരിത മുഖത്തേയാണ് അതിനാൽ മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ് ചിരിക്കാൻ പഠിക്കേണ്ടത് അനിവാര്യമാണ് സ്നേഹിക്കാൻ പഠിക്കേണ്ടത് അനിവാര്യമാണ് എൻെറ സഹോദരീ സഹോദരൻമാരെ നിങ്ങളിൽ ഞാൻ പ്രതീക്ഷ അര്ഴപ്പിക്കുന്നു സ്നേഹത്തിൻെറ പ്രതീക്ഷ ,സന്തോഷത്തിൻെറ പ്രതീക്ഷ അതുകൊണ്ട് നിങ്ങളുടെ ഹൃദയത്തെയും നിങ്ങളുടെ ആത്മാവിനെയും ഉണര്ഴത്തുക അതുകൊണ്ട് നിങ്ങളുടെ ശരീരത്തെ ഉണര്ഴത്തുന്നതിനും മറക്കാതിരിക്കുക